മരണവും സമാധി വെക്കലുംadmin2017-12-02T06:37:24+00:00 സിദ്ധവിദ്യ പ്രവര്‍ത്തിക്കുന്നവര്‍ ശരിയായി ഭ്രൂദ്ധ്യാനത്തോ ടുകൂടി ഊര്‍ദ്ധ്വഗതിയെ പ്രാപിച്ചു ചത്തുപോകാതെ മരണം സംഭവിച്ചതാണെങ്കില്‍ ശരിയായി സമാധികെട്ടി അതില്‍ ഇരുത്തണം.