ഈശ്വരന്
ഈശ്+വരന്. ഈശ്= ഭരണം അതായത് രക്ഷിക്കല്‍; വരന്=ശ്രേഷ്ഠന്. അപ്പോള്‍ ഈശ്വരന് എന്നതിന്റെ അര്‍ത്ഥം ഭരണശ്രേഷ്ഠന് എന്നാണ്. സൃഷ്ടിയും സ്ഥിതിയും സംഹാരവും ജീവശക്തിയായ വായുവാണ് ചെയ്യുന്നത്. അതുകൊണ്ട് ഭരണശ്രേഷ്ഠനായ ജീവശക്തിയായ വായുവിനെ ഈശ്വരന് എന്ന് വിളിക്കപ്പെടുന്നു.
ഈശ്വരസേവ
ജീവശക്തിയായ വായുവിനെ പുറത്തേക്കുവിടാതെ തന്നുള്ളില്കൂടി മേല്പോട്ടും കീഴ്പോട്ടും നടത്തി നമ്മുടെ മേല്‍ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈശ്വരനില്‍ ലയിപ്പിച്ച് മോക്ഷം നേടുന്നതിനെ ഈശ്വരസേവ എന്നു പറയുന്നു.
പ്രാണായാമം
പ്രാണന് നമ്മുടെ ഉള്ളിലിരിക്കുന്നത്. അപാനന്‍ പുറത്തേക്കു പോകുന്നത്. അപ്രകാരം പുറത്തേക്കുപോകുന്ന അപാനനെ പുറത്തേക്കു വിടാതെ പ്രാണനോടു ചേര്‍ത്തി ഉള്ളില്‍ ഒരേ ഗതിയായി നടത്തുന്നതിന്നാണ് പ്രാണായാമം എന്ന് പറയുന്നത്.
പ്രാണായാമം എന്നതു പ്രാണനെ ആയാമം ചെയ്യുന്നത്. ആയാമം ചെയ്യുക എന്നാല്‍ തടുത്തുനിര്‍ത്തുക, അല്ലെങ്കില്‍ നേരെ കൊണ്ടുപോകുക, അല്ലെങ്കില്‍ ദീര്‍ഘിപ്പിക്കുക. അതായതു ഉള്ളിലിരിക്കുന്ന പ്രാണനെ അപാനനായി പുറത്തുപോകാതെ ഉള്ളില്‍ തന്നെ തടഞ്ഞുനിര്‍ത്തുക; അപ്പോള്‍ പ്രാണനു നേര്‍ഗതിയായി. ഇപ്പോള്‍ പ്രാണന് നേരെ പോകാതെ വളഞ്ഞു അഞ്ച് ദ്വാരങ്ങളില്‍കൂടി പുറത്തേക്കുപോയി നശിച്ചുകൊണ്ടിരിക്കുന്നു. അപ്രകാരം പുറത്തുപോകാതെ തന്നുള്ളിലടങ്ങി മേല്‍ കീഴ് ഒരേ ഗതിയായി വരുമ്പോള്‍ നേരെയായി. അതാണ് പ്രാണനെ നേരെ കൊണ്ടുപോകണമെന്നു പറയുന്നത്. ദീര്‍ഘിപ്പിക്കുക എന്നാല്‍ നീളം വരുത്തുക എന്നാണ്. ഏതിനെ നീളം വരുത്തേണമെന്നാല് നമ്മുള്ളിലിരിക്കുന്ന പ്രാണന് നീളമില്ലാതെ വളഞ്ഞു അപാനനായി പുറത്തുപോയി നശിച്ചുകൊണ്ടിരിക്കുന്നതിനെയാണ്. ആ അപാനനെ പുറത്തുവിടാതെ പ്രാണനോടു ചേര്‍ത്തു മേലെ കൊണ്ടുപോകുമ്പോള്‍ നീളം വന്നു. ഇതിന്നാണ് ദീര്‍ഘിപ്പിക്കുക എന്നു പറയുന്നത്. അപ്പോള്‍ നാം ഉറങ്ങുന്ന സമയത്തില്‍ നമ്മുടെ ഗതി ഏതു പ്രകാരത്തിലോ, അതേ പ്രകാരത്തില്‍ ഉറങ്ങാതിരിക്കുന്ന സമയത്തിലും ആയിത്തീരും.
ശരിയായ ഗതി ജീവശക്തിയായ വായുവിന്നു നേര്‍മ്മയായി യാതൊരു ഗോഷ്ടികളും ശബ്ദവും ഇല്ലാതെ ശ്വാസം ഉണ്ടോ എന്നറിയുവാന്‍ കൂടി സാധിക്കാതെ നെഞ്ചിന്റെ കുഴിയില്‍ നിന്നോ തൊണ്ടക്കുഴിയില്‍ നിന്നോ ഒരു തെള്ളല്‍ മാത്രമായി കാണാം. അതാണ് ശരിയായ ഗതി. ആ ഗതി നമുക്ക് ഉറങ്ങാത്ത സമയത്തും കിട്ടണം.
ആയതിനാല്‍ ജീവശക്തിയായിരിക്കുന്ന വായുവിനെക്കൊണ്ട് നമ്മുടെ ഭ്രൂമദ്ധ്യമായ സുഷുമ്നയായിരിക്കുന്ന അഗ്നിനേത്രത്തില്‍ ഊതി രാഗദ്വേഷാദികളായ ദുര്‍വൃത്തികളെ അതായതു ദുസ്സ്വഭാവങ്ങളെ എപ്പോള്‍ അവിടെ ദഹിപ്പിക്കുന്നുവോ അപ്പോഴാണ് നമ്മുള്ളില് പ്രകാശിച്ചു ജ്ഞാനം ഉണ്ടാവുക.
പ്രാണന് നമ്മുടെ അകത്താണ്. അങ്ങിനെ ഉള്ളിലിരിക്കുന്ന പ്രാണനെ മൂക്കിന്റെ ഒരു ദ്വാരത്തെ അടച്ച് മറ്റേ ദ്വാരം വഴിയായി പുറത്തു നിന്നു പ്രാണനെന്നു വിചാരിച്ചു പിടിച്ചു വലിച്ചാല്‍ കിട്ടുമോ? കിട്ടുകയില്ല.
അതിന്നു ദൃഷ്ടാന്തം: ഒരു ചാക്കു നിറച്ചു നെല്ലു വെച്ചിരിക്കുന്നു. അതിന്നുപുറമെ അനവധി നെല്ലുണ്ട്. ആ നെല്ല് ഈ ചാക്കില്‍തന്നെ കൊള്ളിക്കേണമെന്നു വിചാരിച്ചാല്‍ സാധിക്കുമോ? ഇല്ല.
ഇതുപ്രകാരം തന്നെ നമ്മുടെ അകത്തുളള ജീവശക്തിയായിരിക്കുന്ന വായുവിന്റെ കൂടെ പുറത്തിരിക്കുന്ന വായുവെക്കൂടി ചേര്‍ക്കണമെന്നു വിചാരിച്ചു പുറത്തുനിന്നു വായുവെ വലിച്ചു കയറ്റിയാല്‍ അബദ്ധം നേരിട്ടു ചത്തുപോകുവാന്‍ ഇടയാകുന്നതാണ്.
യോഗം
യോഗങ്ങള്‍ എല്ലാം ഒന്നു തന്നെയാണ്. ആചാര്യന്മാര് പലേ പേരുകള്‍ പറഞ്ഞത് ഒരേ യോഗത്തിനു തന്നെയാണ്. ഓരോരുത്തരും യുക്താനുസരണം ഓരോ പേരുകള്‍ പറഞ്ഞതാണ്. ഇതല്ലാതെ യോഗം അനവധിയില്ല.
കര്‍മ്മയോഗം:- കര്‍മ്മമായി ജീവശക്തിയായിരിക്കുന്ന വായുവിനെഅതിന്റെ ഉത്ഭവസ്ഥാനമായ ആകാശമായ ബ്രഹ്മരന്ധ്രത്തില്‍ ചേര്‍ക്കുന്നത് കര്‍മ്മയോഗം.
ഹഠയോഗം:- “ഹ” എന്നതു പ്രകൃതിയായ പ്രാണനാണ് “ഠ” എന്നതു അടയ്ക്കുകയാണ്. എന്തിനെയെന്നു വെച്ചാല്‍ തന്നില്‍ നിന്നു പ്രകൃതിയായി പുറത്തിനുള്ളില്‍ വ്യാപിച്ചിരിക്കുന്ന പ്രകാശത്തെയാണ്. ആ പ്രകൃതി യില്‍നിന്നാണ് നമുക്ക് പ്രകാശിക്കുന്നത്. ആ പ്രകൃതിയാകുന്ന സൂര്യനായിരിക്കുന്ന പ്രാണന്റെ രശ്മി പുറത്തിനുള്ളില്‍ വ്യാപിച്ചിരിക്കുന്നു. അങ്ങനെ വ്യാപിച്ചിരിക്കുന്ന സൂര്യന്റെ ശക്തിയാണ് ചന്ദ്രന്. തന്നിമിത്തമാണ് പ്രാണാപാനന് എന്നു പറയുവാന്‍ കാരണം. എന്നാല്‍ പ്രാണനെന്നതു സൂര്യനും അപാനനെന്നതു ചന്ദ്രനുമാകുന്നു. അങ്ങനെഅപാനനായിരിക്കുന്ന ചന്ദ്രനാണ് മനസ്സ്. അതിനാല്‍ പ്രാണനായിരിക്കുന്ന സൂര്യനും മനസ്സാകുന്ന ചന്ദ്രനും ഐക്യമാകുന്നത് ഹഠയോഗം.
രാജയോഗം:- രാജ+യോഗം. ഇതില്‍ രാജ എന്നത് രജോഗുണമായി വിഷ്ണുവായിരിക്കുന്ന മനസ്സാണ്. യോഗം എന്നതു ചേര്‍ച്ചയാണ്. മനസ്സ് അതിന്റെ ഉത്ഭവസ്ഥാനമായ ഭ്രൂമദ്ധ്യത്തില്‍ ചലനം കൂടാതെ നില്ക്കുന്ന സ്ഥിതിക്ക് രാജയോഗമെന്നു പേര്.
അഷ്ടാംഗയോഗം:- കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭം , അസൂയ ഇവകളാണ് എട്ടവസ്ഥകള്. ഇതുത്ഭവിക്കുന്നതു ജീവ പ്രകൃതിയായിരിക്കുന്ന ചലനത്തില്‍നിന്നാണ്. ആ ചലനം പുറത്തിനുള്ളില്‍ ചലിക്കാതെ എപ്പോള്‍ തന്നില്‍ തന്നെ ലയിക്കുന്നുവോ ആ അവസരത്തില്‍ മേല്പറഞ്ഞ എട്ടു വൃത്തികളും അതുകളുടെ ഉത്ഭവസ്ഥാനമായ പ്രകൃതിയില്‍ തന്നെ ലയിച്ചു അന്യത്വമില്ലാതെ താനായിത്തീരുന്നു. ആയതിന്നു അഷ്ടാംഗയോഗമെന്നു പേര്.
മഹാവാക്യങ്ങള്‍
1. പ്രജ്ഞാനം ബ്രഹ്മം അഹം ബ്രഹ്മാസ്മി തത്വമസി അയം ആത്മാബ്രഹ്മം എന്നീ മഹാവാക്യങ്ങള്‍ ബ്രഹ്മത്തിന്റെ സ്ഥിതി അറിവാന്‍ മാത്രം ഉപയോഗിച്ചതാണ്. അതല്ലാതെ അവയെ ഉച്ചരിച്ചതുകൊണ്ട് ഫലമില്ല.
2. പ്രജ്ഞാനം ബ്രഹ്മം എന്നാല്‍ തന്നില്‍നിന്നു പ്രതിബിംബിക്കപ്പെട്ടിരിക്കുന്ന വസ്തുക്കളെ അറിയുന്ന അറിവ് ഏതോ അതു ബ്രഹ്മം. എങ്ങനെയെന്നാല്‍ ചെവികൊണ്ട് കേട്ടറിവും, കണ്ണുകൊണ്ട് കണ്ടറിവും, മൂക്കുകൊണ്ട് മണത്തറിവും നാക്കു കൊണ്ട് രുചിച്ചറിവും തോല് കൊണ്ട് തൊട്ടറിവുമാകുന്ന ഈ അഞ്ച് അവസ്ഥകളില്‍ അറിവാനുള്ള കാരണമായ അറിവാണ് ബ്രഹ്മം. ഈ അഞ്ചു ദ്വാരങ്ങളല്ല അറിയുന്നത്. അറിയുന്നതു മനസ്സാണ്. ആ മനസ്സ് തന്നില്‍നിന്നു ഭിന്നമായി പുറത്തിനുള്ളില്‍ നാനാപ്രകാരത്തില് പ്രകാശിപ്പിക്കപ്പെട്ടിരിക്കുന്നു. ആ പ്രകാശം, തന്റെ മനസ്സ് പ്രതിപതിച്ചതാണ്. അങ്ങനെപ്രകാശിക്കുന്ന മന:ശക്തി ഭിന്നമല്ലാതെ തന്നില്‍ തന്നെ ഒതുങ്ങി നില്‍ക്കുന്നതിനാണ് പ്രജ്ഞാനം ബ്രഹ്മം എന്നു പറയുന്നത്. പ്രകാശം തന്നില്‍തന്നെ ചലിക്കാതെവരുമ്പോള് “പ്രജ്ഞാനം ബ്രഹ്മം” എന്ന ധ്യാനമോ, ധ്യാനിപ്പാന്‍ മറ്റൊന്നൊ ഇല്ല.
3. “അഹം ബ്രഹ്മാസ്മി” എന്നുവെച്ചാല്‍ അകാരമായിരിക്കുന്ന പുറത്തിനുള്ളില്‍ താനായിരിക്കുന്ന ബ്രഹ്മം “ഹം” എന്ന പ്രകൃതി, തന്നില്‍നിന്നു മായയായി. ചലനം കൂടാതെ, ഉത്ഭവസ്ഥാനമായ തന്നില്‍തന്നെ അടങ്ങുന്നതിനാകുന്നു. ആ അവസരത്തില്‍ “അഹം ബ്രഹ്മാസ്മി” എന്ന ധ്യാനമോ, ധ്യാനിപ്പാന്‍ മറ്റൊന്നോ ഇല്ല.
4. “തത്വമസി” എന്നാല്‍ തത്+ത്വം+അസി; തത് എന്നാല്‍ ബ്രഹ്മം, ത്വം എന്നതു നീ, അതായതു څ”ന”چ എന്നത് ശൂന്യവും,څ”ഇ”چ എന്നതു ശക്തിയും, അതായതു താനായിരിക്കുന്ന ശക്തി തന്നില്‍നിന്നു പുറത്തിനുള്ളില്‍ ചലിച്ചു വ്യാപിച്ചു നശിച്ചുംകൊണ്ടിരിക്കുന്ന മന:ശക്തി; അസി എന്നതു ഭവിക്കുന്നു അതായതു ആകുന്നു എന്നും അര്‍ത്ഥമാകുന്നു. “തത്വമസി” എന്നത് തത് എന്ന ബ്രഹ്മത്തില്‍ നിന്നും ത്വം അതായതു നീ എന്ന മന:ശക്തി പുറത്തിനുള്ളില്‍ വ്യാപിച്ചു നാനാപ്രകാരമായി ചലിച്ചുകൊണ്ടിരിക്കുന്നത് ചലിക്കാതെ, ബ്രഹ്മത്തില്‍ ലയിച്ചിരിക്കുന്ന അവസ്ഥയാണ്. അപ്പോള്‍ തത്വമസി എന്ന ധ്യാനമോ, ധ്യാനിപ്പാന്‍ മറ്റൊന്നോ ഇല്ല.
5. “അയം ആത്മാ ബ്രഹ്മം” എന്നുവെച്ചാല്‍ അയം + ആത്മാ +ബ്രഹ്മം; അയം=ഈ, ആത്മാ=ആത്മാവ്,
ബ്രഹ്മം= ബ്രഹ്മമെന്നും അര്‍ത്ഥമാകുന്നു. അയം എന്നതു ഈ എന്ന ശക്തി. ആ ശക്തി പുറത്തിനുള്ളില്‍ നാനാപ്രകാരത്തില് പ്രവേശിച്ചു പ്രകാശിച്ചുകൊണ്ടിരിക്കുന്നതാകുന്നു. അപ്രകാരം പുറത്തിനുള്ളില്‍ പ്രകാശിക്കാതെ തന്നുള്ളില്‍ ഇരിക്കുന്ന ആത്മാവില്‍ പ്രകാശിച്ചു ചലനമില്ലാതെ ഇരിക്കുന്ന അവസ്ഥയാകുന്നു. ആ സമയം “അയം ആത്മാബ്രഹ്മം” എന്ന ധ്യാനമോ ധ്യാനിപ്പാന്‍ മറ്റൊന്നോ ഇല്ല.
6. ബ്രഹ്മത്തിന്റെ നിലയറിവാന് മേല്ചൊന്നവ കൂടാതെ ഇനിയും രണ്ട് വാക്യങ്ങള്‍ ഉണ്ട്. അവ 1. “ബ്രഹ്മജ്യോതിരഹം” 2. “ബ്രഹ്മഃ സത് ജഗത് മിഥ്യ” എന്നിവയാണ്.
7. “ബ്രഹ്മജ്യോതി രഹം” എന്നാല്‍ “ബ്രഹ്മം+ജ്യോതിസ്സ്+ അഹം” ആയതു താന്‍ തന്നെ ബ്രഹ്മജ്യോതിസ്സ് എന്നര്‍ത്ഥമാകുന്നു. ആ ബ്രഹ്മജ്യോതിസ്സ് ആകാശമായ പുറത്തിനുള്ളില്‍ “ഹം” എന്ന പ്രകൃതിയായി ഭിന്നമായി പ്രകാശിച്ചുകൊണ്ടിരിക്കുന്നു. ആ പ്രകാശം ഭിന്നപ്പെടാതെ ഏക പ്രകാശമായി ആദ്യന്തവിഹീനമായി, തന്നില്‍ അടങ്ങുന്ന അവസ്ഥയാണ്. അപ്പോള്‍ “ബ്രഹ്മജ്യോതിരഹം” എന്ന ധ്യാനമോ ധ്യാനിപ്പാന്‍ മറ്റൊന്നോ ഇല്ല.
8. “ബ്രഹ്മഃസത് ജഗത്മിഥ്യ” എന്നാല്‍ ബ്രഹ്മം+സത്ത്+ ജഗത്ത്+മിഥ്യ. അതായതു താനായിരിക്കുന്ന ബ്രഹ്മം. തന്നില്‍ നിന്നുണ്ടായിരിക്കുന്ന ചലനം തന്നില്‍ ലയിച്ചു ആദ്യന്തവിഹീനമായി താനായി തന്മയമായിരിക്കുന്ന അവസ്ഥയാണ്. അപ്പോള്‍ ബ്രഹ്മം മാത്രമായി. ആ അവസരത്തില്‍ “ബ്രഹ്മം സത് ജഗത് മിഥ്യ” എന്ന ധ്യാനമോ ധ്യാനിപ്പാന്‍ മറ്റൊന്നോ ഇല്ല.
ഷഡാധാരങ്ങള്‍
ആധാരങ്ങള്‍ ആറ്. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ ഇവയാണ്.
‘മൂലാധാര’മെന്നതു ഗുദമാകുന്നു. അതായതു ഇതുവരേക്കും ഗുദമെന്നു പറഞ്ഞുവന്നിട്ടുള്ള മലദ്വാരത്തോടു തൊട്ടു മേലെയിരിക്കുന്നത്. സ്വാധിഷ്ഠാനം എന്നതു ഇതുവരെ ലിംഗം എന്നു പറഞ്ഞു വരുന്ന മൂത്രദ്വാരത്തിന്റെ മുരട്ടില്‍ ഇരിക്കുന്നു. മണിപൂരകം എന്നതു ഇതുവരേക്കും നാഭിയെന്നു പറഞ്ഞു വരുന്ന പൊക്കിളിന്നു മുരട്ടു ചേര്‍ന്നിരിക്കുന്നതാണ്. അനാഹതം എന്നതു, ഇതുവരെ ഹൃദയമെന്നു പറഞ്ഞു വരുന്ന മാര്വ്വിന്റെ മദ്ധ്യമായ നെഞ്ചിന് കുഴിയാകുന്നു. വിശുദ്ധിയെന്നതു ഇതുവരെ കണ്ഠമെന്നു പറഞ്ഞു വരുന്ന തൊണ്ടക്കുഴിയിലാണ്. ആജ്ഞ എന്നതു ലലാടമായിരിക്കുന്ന ഭ്രൂമദ്ധ്യമാണ്. അവ ഓരോന്നും പടിപടിയായി മേലേ മേലേ സ്ഥിതിചെയ്യുന്നു. അതുകളില്‍ ഒരേ പടിയാകിയ ആധാരം കടന്ന് കടന്ന് പ്രാണന് ബ്രഹ്മരന്ധ്ര ത്തില്‍ ചെന്നുചേരുന്നു. ഇത് ഷഡാധാരങ്ങളെ പറ്റിയുള്ള തെറ്റായ ധാരണയാണ്.
ജീവന്, മനസ്സ്, അഹങ്കാരം എന്ന മൂന്നവസ്ഥകള്‍ നമുക്കുണ്ട്. ഇതുകളില്‍ ഓരോന്നിനും ജാഗ്രത, സുഷുപ്തി, സ്വപ്നം എന്ന മുമ്മൂന്നു അവസ്ഥകളുണ്ട്.
1. മൂലാധാരം എന്നതു മനസ്സിന്റെ സ്വപ്നാവസ്ഥ.
2. സ്വാധിഷ്ഠാനം എന്നതു മനസ്സിന്റെ സുഷുപ്തിയാകുന്നു.
3. മണിപൂരകം എന്നത് മനസ്സിന്റെ ജാഗ്രതാവസ്ഥയാകുന്നു
4. അനാഹതം എന്നതു ഇതു ജീവന്റെ സ്വപ്നാവസ്ഥ.
5. വിശുദ്ധി എന്നത് ജീവന്റെ സുഷുപ്താവസ്ഥ.
6. ആജ്ഞ എന്നത് ജീവന്റെ ജാഗ്രത്താവസ്ഥ.
ഈ പ്രകാരത്തിലാണ് ഷഡാധാരങ്ങളുടെ സ്ഥിതി. ഇതു തന്നെയാണ് ബ്രഹ്മാനന്ദം.
ബ്രഹ്മാനന്ദം
1. ബ്രഹ്മം എന്നതു ശുക്ലം.
2. ശുക്ലമായിരിക്കുന്ന ബ്രഹ്മത്തെ, സംയോഗസമയത്ത് ജീവന്‍പോയി മുട്ടുന്ന സമയത്തില്‍ – ഏറ്റവും ചെറിയ ഒരു ഞൊടി സമയം- അതായത് കണ്ഇമകള് മൂടിത്തുറക്കുന്ന സമയം അനുഭവിക്കുന്ന അവാച്യമായ (ഇന്നപ്രകാരത്തിലാണെന്നു യാതൊരാള്‍ക്കും പറയുവാന്‍ സാദ്ധ്യമല്ലാത്ത)സ്ഥിതി തന്നെയാണ് ആനന്ദം.
3. മേല്പറഞ്ഞ പ്രകാരം ഉത്ഭവിക്കുന്ന ആനന്ദത്തില്‍ ജീവന്‍പോയി ലയിക്കുന്നതാണ് ബ്രഹ്മാനന്ദം.
4. ബ്രഹ്മമായിരിക്കുന്ന ശുക്ലത്തെ പാനം ചെയ്തു അതില്‍ ലയിച്ചു എന്നെന്നേക്കും ഉപജീവനം ചെയ്തു ജീവിച്ചിരിക്കേണ്ടുന്ന സ്വത്ത് ശുക്ലമാകുന്നു.
5. ജീവന് ഉള്ളില്‍ തന്നെ കീഴും മേലുമായ് നടന്നു മേലെയുള്ള ബ്രഹ്മമായിരിക്കുന്ന ശുക്ലത്തില്‍ ലയിച്ചാല്‍ എന്നെന്നേക്കും ആനന്ദമത്തനായിരിക്കാം. ഇതിന്നാണ് ബ്രഹ്മാനന്ദം എന്നു പറയുന്നത്.
സിദ്ധസമാജം, ജനറല്‍ പ്രസിഡണ്ട്.
(അധിക വിവരങ്ങള്‍ ഈ തത്വങ്ങളെ സംബന്ധിച്ചു അറിയണമെങ്കില്‍ “സിദ്ധവേദം” എന്ന ഗ്രന്ഥം വായിച്ചുനോക്കുവിന്)
Cô Ý¡Iè «è£†ð£´èO¡ ²¼‚èñ£ù M÷‚è‹
ßvõó¡ (Þ¬øõ¡) põ¡ (àJ˜) ; °¼ ñù‹.àð«îê‹ (Þ¬øõQ¡) êeð vî£ù‹ Üî£õ¶ ܇¬ñJì‹. (ÜšMì‹ ªî£†´‚裆® Mˆ¬î ªè£´ˆî™).¹‡Eò‹ (²A˜î‹) : ÜPõ£‹ põê‚Fò£Aò õ£»Mù£™ ªêŒõ¶. Üî£õ¶ î¡ àJ¬ó «ïCˆ¶ «ñ™ èFò£‚A î¡Q™ G¬ôï£†ì™ & põ裼‡ò‹ Üî£õ¶ ÜU‹¬ê (ªè£™ô£¬ñ)
ð£õ‹ (¶wA¼î‹) : põ«ïêI¡P î¡ÂJ¬ó‚ W› èFò£‚A ÜNŠð¶ & î¡ àJ˜õ¬î Üî£õ¶ U‹¬ê (ªè£™½î™)
ð…êÌîƒèœ (ä‹Ìîƒèœ) : Þ‚è£íŠð´A¡ø M‡ (ªõO), õO(裟Á), b, c˜, Gô‹ Ü™ô. ܬõ î¡Q«ô«ò àœ÷¬õ. M‡ (Ýè£ò‹) êî£Cõù£‹ «ü£F; õO (õ£») Cõù£‹ põ¡ (àJ˜); b (Ü‚AQ) ¼ˆFóù£‹ «î»; c˜ (ÜŠ¹) Mwµõ£‹ ñù‹; Gô‹ (H¼FM) Hó‹ñ£õ£‹ Üèƒè£ó‹. Þš¬õ‰¶‹ å¡Á«ê¼‹ªð£¿¶ C¼w® (ð¬ìй) à‡ì£Aø¶.
è˜ñ‹ ªêò™ Ü™ô, å¼ ªð£¼œ & põê‚Fò£‹ õ£».
àðõ£ê‹ à‡í£ «ï£¡ð¡Á, Þ¬øõ«ù£´ «ê˜‰F¼‚°‹ G¬ô¬ñ. ÜŠªð£¿¶ ò£ªî£¼ àí¾‹ «õ‡ì£‹.
«þˆF«ó£ðõ£ê‹ («êˆF«ó£ðõ£ê‹) : 裈Fó «þˆFóñ£‹ CóC™ (î¬ôJ™) HóFw¬ì vî£ùñ£Aò ¹¼õ¬ñòˆF™ àðõCˆî™.
Cõ¡ ꈶõ°í‹ & põ¡ & vÉô êgó‹ & ¹¼û¡(î); Mwµ Þó«ü£°í‹ & ñù‹ & Åzñ êgó‹ & vFg(); Hó‹ñ£ î«ñ£°í‹ & Üèƒè£ó‹ & è£óí êgó‹ & ÜL.
Lƒè‹, àðvî‹, °î‹ ܬùˆ¶ àJKùƒèO½‹ ÞóèCòñ£Œ (ñ¬øõ£Œ) Þ¼Šð¬õ. Lƒè‹ ݇ àÁŠ«ð£, àðvî‹ ªð‡ àÁŠ«ð£, °î‹ ñôˆ¶õ£ó«ñ£ Ü¡Á.
Ýø£î£óƒèœ : ñôˆ¶õ£ó‹ ºî™ ¹¼õ¬ñò‹ õ¬ó ÝÁ ê‚èóƒèœ Þô. ñùº‹ põ‹ ä‚Aòñ¬ì»‹ªð£¿¶ ÜÂðõŠð´A¡ø ÝÁ G¬ô¬ñè«÷ ܬõ. Üšõ£Á ä‚Aòñ¬ì»‹ ªð£¿¶ Hó‹ñ£ù‰î‹ («ðK¡ð‹)ÜÂðõŠð´‹. ÜŠªð£¿¶ ùˆî£«ù ÜP‰¶ Ýù‰îñˆîù£è Þ¼‚èô£‹.
Þšõ£ø£ù Ý¡ñ£õ£‹ põQ¡ ðŸðô «õî õƒè¬÷ (ñ¬ø ªð£¼œè¬÷) M÷‚èñ£èŠ ¹K‰¶ ªè£œ÷ Cˆî«õî‹ ð®‚è «õ‡´‹.
U‰¶ ñî‹, ¹ˆî ñî‹, APv¶ ñî‹, ºè‹ñ¶ ñî‹ âùŠ ðô ñîƒèœ àœ÷î£è ÜHñ£Qˆ¶õK‹ à‡¬ñJ™ àôèˆF™ ßvõóñî‹ Þ¡P «õªø£¼ ñ Þ™¬ô. ¹¼õ¬ñòˆF™ Þ¬øõ«ù£´ ñùˆ¬î G¬ô´õ«î ßvõóñî‹. Þ‰¶ ñî‹ ßvõóñî«ñ. Þ‰¶=ê‰Fó¡ Üî£õ¶ ñù‹. ñî‹=G¬ôì™. ñù ê‰Fó¬ù Þ¬øõù£‹ põ«ù£´ G¬ô ´õ«î Þ‰¶ ñî‹.
¹ˆî˜, APv¶, ºè‹ñ¶ ïH «ð£¡ø ñè£¡èœ Ü¬ùõ¼‹ è¬ìŠH®ˆî¶‹ è¬ìMKˆî¶‹, G¬ô ®ò¶‹ ßvõóñî«ñ. ܶ«õ àJ˜‚裊¹(põó†¬ê)& «ò£è£ŠHò£ê‹. ñQî°ôˆ¬î&àô般î è£‚è «ïó£ù ªïP à‡¬ñò£ù Þ¬øõN𣴠&Þš¾‡¬ñ àíó£«î£˜ ñè£¡èœ ªðòK™ ñîƒèœ GÁMù«óò¡P, ñè£¡èœ ò£¼‹ â‰î ñ GÁõM™¬ô.
«ò£è‹ â¡ð¶ «ê˜‚¬è (ä‚Aò‹). Üèƒè£ó‹ Þ™¬ô«ò™ põ¡ (ðóñ£ˆñ£õ£‹ ñù‹), ßvõó¡ (põ£ˆñ£õ£‹ põ¡ Þó‡´‹ å¡«ø&Þó‡ì£AøF™¬ô. Üèƒè£ó ï£ê«ñ «ò£è‹&põ‹ ßvõó‹ ä‚Aòñ¬ìî™. è˜ñ‹ põ¡. è˜ññ£Aò põ¡ «ñ«ô»œ÷ ßvõóÂì¡ ä‚Aòñ¬ìõ«î è˜ñ«ò£è‹. «ò£èƒèœ ܬùˆ¶‹ å¡«ø. Ýê£Kò˜èœ 嚪õ£¼ »‚F‚«èŸð Þ‰î «ò£èˆFŸ° 嚪õ£¼ ªðò˜ ªè£´ˆîù˜. è˜ñ«ò£è‹, Þó£ü«ò£è‹, õ£C«ò£è‹, ýì«ò£è‹ ºîLòù â™ô£‹ å¡«ø. Þ¶«õ à‡¬ñò£ù Þ¬øõNð£´. ܆êó£ŠHò£êº‹ MˆFò£ŠHò£êº‹ Þ¶«õ.
Hó£ñí¡, þˆFKò¡, ¬õCò¡, ňFó¡ â¡ð¶ ° ü£Fè÷¡Á ñù‹, Cˆî‹, ¹ˆF, Üèƒè£ó‹ â‹ ° õ˜íƒè«÷ ܬõ.
ê£F ñîƒèœ Þ™ô£î¬õ. à‡¬ñ àíó£«î£˜, ÜÂðõ ÜPõŸ«ø£˜ ê£vFóƒè¬÷ îõø£è‚ è¼F ü£Fñîƒèœ ªðòK™ ðô îõø£ù õƒè¬÷ àôA™ ðóŠH àô«è£˜ î‹I™ ä‚AòIö‰¶ ꇬì ê„êóMŸð†´ W›ŠðF‰¶ ÜN¾ø ã¶õ£JŸÁ. Þš¾‡¬ñ¬ò àôA™ ¹è†®, àô«è£˜ ªñŒõNŠð® G¡Á, àôè ïô‹ àôè ܬñF»‹ ¬èõó õN«è£ô ÜõîKˆî ñè£ù£°‹ Cˆî êñ£ü GÁõè˜ ÝˆñHî£ ²õ£I Cõ£ù‰î ðóñý‹ê˜. ݈ñHî£M¡ ªñŒë£ù ÜÂðõ M÷‚èƒèœ ܬùˆ¶‹ ÜPò, Ý¡Iè õ ªñŒŠªð£¼œ è£í,
èŸè èêìø Cˆî«õî‹ èŸøH¡
GŸè Üˆ îè